ശ്രീലത പി എം
ചെയർപേഴ്സൺ, വികസനകാര്യ സ്ഥിരം സമിതി -പ്രൊഫൈൽ
വ്യക്തിഗത വിവരങ്ങള്‍
പേര്: ശ്രീലത പി എം
പദവി:ചെയർപേഴ്സൺ, വികസനകാര്യ സ്ഥിരം സമിതി( പന്തലായനി ബ്ലോക്ക് പഞ്ചായത്ത്)
ജനന തീയതി: 03-02-1975
മേല്‍ വിലാസം: പുളിയന്താർ കുനി , കടലൂർ , കോഴിക്കോട്
ഫോണ്‍ നമ്പര്‍: 9947917943
ഇമെയില്‍: sreelatha3@gmail.com
വിദ്യഭ്യാസ യോഗ്യത
SSLC
രാഷ്ട്രീയ/ സാമൂഹിക പ്രവര്‍ത്തനം
വാർഡ് :ചിങ്ങപുരം 02
രാഷ്ട്രീയ പാർട്ടി : സി പി ഐ എം
മുൻകാല പദവികൾ
CDS ചെയർപേഴ്സൺ (മൂടാടി ഗ്രാമ പഞ്ചായത്ത് )
സന്ദേശം: ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ്, എല്ലാവരെയും ഒന്നിച്ച് നിര്‍ത്തികൊണ്ട് സുതാര്യവും അഴിമതി രഹിതവുമായ ഒരു ഭരണം കാഴ്ചവെയ്ക്കുക എന്നതാണ് എന്റെ ലക്ഷ്യം