ഇത് നിർമ്മാണത്തിനുള്ള ഒരു വെബ്സൈറ്റ് ആണ് ഇതിലെ ഉള്ളടക്കം പൂർണ്ണമല്ല . താമസിയാതെ ഇത് പൂർണ്ണമാകുന്നതാണ്
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ

                 പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ ഭരണനിർവഹണത്തിനും വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും നേതൃത്വം നൽകുന്നത് ഭരണസമിതിയാണ്. ഒരു പ്രസിഡന്റും പതിമൂന്ന് അംഗങ്ങളും ഉൾപ്പെടുന്ന ഭരണസമിതി ജനങ്ങളുടെ ആവശ്യങ്ങളും വികസന കാഴ്ചപ്പാടുകളും മുൻനിർത്തി വിവിധ പദ്ധതികൾ ആവിഷ്കരിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നു

   പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ