ഓപ്പറേഷൻ തൂഫാൻ ഘട്ടം 2 പദ്ധതി ഉദ്ഘാടനം 28/09/2026 തിയ്യതി ജനപ്രതിനിധികൾ , ജീവനക്കാർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടത്തി
ഒറ്റ നോട്ടത്തിൽ

✨ ഒറ്റ നോട്ടത്തിൽ

📐 വിസ്തീർണ്ണം
90.58 ച.കി.മീ

🏠 കുടുംബങ്ങൾ
20,998

👥 ജനസംഖ്യ
1,30,646

👨 പുരുഷന്മാർ
62,034

👩 സ്ത്രീകൾ
68,612

🏘️ ഗ്രാമപഞ്ചായത്തുകൾ
അത്തോളി · ചേമഞ്ചേരി · അരിക്കുളം · മൂടാടി · ചെങ്ങോട്ടുകാവ്

📍 വില്ലേജുകൾ
മൂടാടി · അരിക്കുളം · ചെങ്ങോട്ടുകാവ് · ചേമഞ്ചേരി · അത്തോളി

🏛️ താലൂക്ക്
കൊയിലാണ്ടി

🗺️ ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ
1. അത്തോളി · 2. അരിക്കുളം · 3. പയ്യോളി അങ്ങാടി

🌐 ലോകസഭാ മണ്ഡലങ്ങൾ
കോഴിക്കോട് · വടകര

🏛️ നിയമസഭാ മണ്ഡലങ്ങൾ
കൊയിലാണ്ടി · പേരാമ്പ്ര · ബാലുശ്ശേരി