ഇത് നിർമ്മാണത്തിനുള്ള ഒരു വെബ്സൈറ്റ് ആണ് ഇതിലെ ഉള്ളടക്കം പൂർണ്ണമല്ല . താമസിയാതെ ഇത് പൂർണ്ണമാകുന്നതാണ്
സന്തോഷ് കുന്നുമ്മൽ

വ്യക്തിഗത വിവരങ്ങള്‍

 പേര്: സന്തോഷ് കുന്നുമ്മൽ 

പദവി: വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ( പന്തലായനി ബ്ലോക്ക് പഞ്ചായത്ത്)

ജനന തീയതി: 06-11-1974      

മേല്‍ വിലാസം: കുന്നുമ്മൽ, മുചുകുന്ന് പി ഒ കൊയിലാണ്ടി,673307

ഫോണ്‍ നമ്പര്‍: 9188485100

ഇമെയില്‍:  santhoshkunnummal@gmail.com

വിദ്യഭ്യാസ യോഗ്യത

എസ് എസ് എൽ സി

രാഷ്ട്രീയ/ സാമൂഹിക പ്രവര്‍ത്തനം

വാർഡ് : മൂടാടി 9
രാഷ്ട്രീയ പാർട്ടി : LDF

ലക്ഷ്യങ്ങളും വികസന മുന്‍ഗണനകളും

  • കാർഷിക പുരോഗതി:പഞ്ചായത്തിലെ കർഷകർക്ക് പരമാവധി പിന്തുണ ഉറപ്പാക്കുകയും ആധുനിക കൃഷി രീതികൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക
  •  
    അടിസ്ഥാന സൗകര്യം വികസനം: കുടിവെള്ള ലഭ്യത, മികച്ച റോഡുകൾ, തെരുവ് വിളക്കുകൾ എന്നിവ എല്ലാ വാർഡുകളിലും ഉറപ്പാക്കുക 

  • ആരോഗ്യവും വിദ്യാഭ്യാസവും: പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ നവീകരണവും സർക്കാർ വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തലും 
     
  • സന്ദേശം: ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ്, എല്ലാവരെയും ഒന്നിച്ച് നിര്‍ത്തികൊണ്ട് സുതാര്യവും അഴിമതി രഹിതവുമായ ഒരു ഭരണം കാഴ്ചവെയ്ക്കുക എന്നതാണ് എന്റെ ലക്ഷ്യം

                                                      

സന്തോഷ് കുന്നുമ്മൽ